പുതിയ പേജുകള്‍.

2013, ജൂലൈ 19, വെള്ളിയാഴ്‌ച

INTERNET DOWNLOADMANAGER FREE DOWNLOAD

ഇന്നിപ്പോൾ ഡൌണ്‍ലോഡിങ്ങിനായി അനവധി സോഫ്റ്റ്‌വെയറുകൾ
നമുക്ക് ലഭ്യമാണ്.
                                                
അതിൽപെട്ട ഒന്നാണ് INTERNET DOWNLOADMANAGER.
നിങ്ങളിൽപലരും ഇത് യൂസ് ചെയ്യുന്നുമുണ്ടാകും.
മറ്റേതു സോഫ്റ്റ്‌വെയറിനെക്കാളും ഇരട്ടിയിലുമധികം സ്പീഡ് ആണ്
INTERNET DOWNLOADMANAGER നു ലഭിക്കുന്നത് എന്നത് തന്നെയാണ്
ഇതിൻറെ പ്രത്യാകതയും.
അതുകൊണ്ടായിരിക്കാം ഈ സോഫ്റ്റ്വെയർ നമുക്ക് നെറ്റിൽ FREEVERTION
ലഭ്യമല്ല എന്നുള്ളതാണ്.ഒരു മാസത്തെ ട്രയൽ മാത്രമേ ലഭ്യമുള്ളൂ.
പിന്നെ അതിന്റെ REG;KEY യും SERIAL NUMBERഉം മറ്റുമൊക്കെ ചോദിക്കും.
                                             ...ദാ ഇതുപോലെ..
                              


അപ്പൊ നമുക്കുവേണ്ടത്‌ ഈ REGISTRATION പൊട്ടിക്കണം.
നമുക്ക് ഒരു ചെറിയ ട്രിക്ക് ലൂടെ കൈകാര്യം ചെയ്യാം.
അതിനുവേണ്ടി നമുക്ക് ഇവിടെ ക്ലിക്കാം ആദ്യം
 
 
ചിത്രത്തിൽ  കാണുന്ന ഫയലിൽ നിന്നും ചുവന്ന റൌണ്ട് ചെയ്ത [freedownload]
തിൽ ക്ലിക്കുക.
     ഇപ്പോൾ നിങ്ങൾക്ക്  ഒരു Zipped folder ഡൌണ്‍ലോഡ് ആകും.അത് Extract ചെയ്യുക. അതില്‍  ID MAN 607 എന്ന ഒരു അപ്ലികേഷന്‍ കാണാം.ഇത്  ഇൻസ്റ്റോൾ ചെയ്യുക.
കൂടെ നിങ്ങൾക്ക് ഒരു ക്രാക്ക് ഫയൽ കൂടി ലഭിച്ചിട്ടുണ്ടാകും.
അത് ഓപ്പൻ ചെയ്താൽ ഒരു idman ഫയൽ കൂടി ലഭിക്കും.
അത് കോപ്പി ചെയ്യുക.
ഇനി നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ mycomputer ലെ c ഫയൽ ഓപ്പൻ
ചെയ്തു programmefiles തുറന്നു നോക്കിയാൽ അവിടെ കാണാം
INTERNET DOWNLOADMANAGER. അവിടെ നമ്മൾ കോപ്പി ചെയ്തുവെച്ച ഫയൽ
പേസ്റ്റ് ചെയ്യുക.
അപ്പോൾ ചിലപ്പോൾ. this folder allready contains a file named id man.
would you like to replace excitingfile എന്ന് ചോദിക്കും.
ഒന്നും നോക്കേണ്ട.എസ് അടിച്ചോളൂ..
ഒരുകാര്യംശ്രദ്ധിക്കുക.നിങ്ങൾ ഉപയോഗിക്കുന്ന സിസ്റ്റെം 32 bit ആണെങ്കിൽ
reg key32
അതല്ല 64 ബിറ്റ് ആണെങ്കിൽ reg key 64 ഉം ആക്കാൻ മറക്കരുത്.
ബിറ്റ് ഫോർമാറ്റും ഇതിന്റെകൂടെയുണ്ടാകും..
ശ്രദ്ധിക്കുക
ഈ സോഫ്റ്റ്‌വെയർ മറ്റുള്ള സോഫ്റ്റ്‌വെയർനെപോലെതന്നെ
ഇടയ്ക്കിടയ്ക്ക് updation ചോദിക്കും.ഒരുകാരണവശാലും
ഇത് അപ്ടേറ്റ്‌ ചെയ്യരുത്..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ