ഈയിടെയായി എന്നോട് രണ്ടുമൂന്ന്പേരായി ചോദിക്കുന്നു
ഫൈസ്ബുക് നോട്ടിഫിക്കേഷൻ ഇടത്തെഭാഗത്തുനിന്നും
വലത്തേഭാഗത്തേക്ക് മാറിയിരിക്കുന്നു.
അതുകാരണംവലിയ ബുദ്ധിമുട്ട്അനുഭവപ്പെടുന്നുഎന്ന്.
അത് പഴയഭാഗത്തേക്ക്തന്നെ ആക്കാൻ വല്ല മാർഗവും
ഉണ്ടോ?എന്ന്..
നിങ്ങളിൽപലർക്കുംഅറിയാമായിരിക്കും..
അറിയാത്തവർക്കായി ഞാൻ പങ്കുവെക്കുന്നു.

![]() |
| ഫൈസ്ബുക്ക് ഹോം പേജ്.. scroll down താഴെ ഫോട്ടോയിൽ കാണുന്ന english[us]ഇൽ ക്ലിക്കുക |
![]() |
| അപ്പോൾ.. ഈ വിൻഡോയിൽ english [uk]സെലക്ട് ചെയ്യുക. ഇപ്പോൾ നോക്കു... പഴയരൂപത്തിൽ ആയിക്കാണും.. |

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ