പുതിയ പേജുകള്‍.

oru paavam manu..?

.മലപ്പുറം ജില്ലയില്‍ തിരൂര്‍ നടുത്ത് കാരത്തൂര്‍ ആണ് എന്റെ സ്വദേശം.
മലയാള ഭാഷയുടെ പിതാവ് തുന്ജതു എഴുതച്ചന്ടെ നാട്ടില്‍ തന്നെ ജനിക്കാന്‍ 
കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു.ഇപ്പോള്‍ ഞാന്‍ ഖത്തര്‍ ഇലാണ്.
ഇവിടെയും എനിക്ക് കൂട്ടിനു ഒരുപാട് കൂട്ടുകാര്‍ ഉണ്ട്.അതുകൊണ്ട് വലിയ 
ബോര്‍ അടിയില്ലാതെ ഇങ്ങനെ പോകുന്നു.പിന്നെ നമ്മള്‍ ഏതുവലിയ നാട്ടില്‍ പോയാലും നമ്മുടെ ആ നാടും റോഡും നാട്ടിലെ ചെറിയ ചെറിയ കടകളും,
നാട്ടാരും ഒക്കെ നമുക്ക് വിലപ്പെട്ടത്‌ തന്നെയാ.പിന്നെ നമ്മുടെതായ വീടും 
വീട്ടുകാരും സ്വകാര്യതയും.thudarum......