പുതിയ പേജുകള്‍.

islam



Islamic zone

നമ്മളെല്ലാം അള്ളാഹുവിന്റെ അടിമകളാണ്  എന്നതില്‍ തര്‍ക്കമില്ല .
നമ്മളെ  എല്ലാം  അള്ളാഹു  ഭൂമിയിലേക്ക്  അയച്ചത് അവനു ഇബാദത്ത് [ ആരാധന] ചെയ്യാനാണ് .
അത് കൊണ്ട് തന്നെ നാമെല്ലാം അവന്‍  കല്പിച്ച പോലെ  ജീവിക്കേണ്ടതുണ്ട് .
നാമെല്ലാം അവനു വേണ്ടി അഞ്ചു സമയവും നിസ്കരിക്കുന്നു , റമദാനില്‍ നോമ്പ് നോല്‍ക്കുന്നു , കഴിവുള്ളവന്‍ ഹജ്ജിനു പോകുന്നു ,സകാത്ത്  കൊടുക്കുന്നു , എല്ലാം ഉണ്ട് .പക്ഷെ നാം അത് മാത്രം ചെയ്താല്‍ മതിയോ?
നമുക്ക് കിട്ടിയ ഈ  ജീവിതത്തിനു പകരം  അല്ലാഹുവിനു അഞ്ചു നേരം മാത്രം നിസ്കരിച്ചാല്‍ മതിയോ?
അല്ലെങ്കില്‍  നോമ്പ് നോല്‍ക്കുക ,ഹജ്ജിനു പോകുക , മുതലായവ മാത്രം ചെയ്താല്‍ മതിയോ?
അല്ല ,അത് മാത്രം ചെയ്താല്‍ പോര . 
നമ്മുടെ  നിസ്കരത്തിനും നോമ്പിനും പുറമേ നാം എന്തെല്ലാം നല്ല കര്യംങ്ങള്‍ ചെയ്യുന്നുവോ അതെല്ലാം അല്ലാഹുവിനു ചെയ്യുന്ന ഇബാദത്തില്‍ പെടും .


അത് കൊണ്ട് തന്നെ എനിക്കിവിടെ കിട്ടിയ ഈ അവസരം ഞാന്‍ അല്ലഹിവിന്റെ മാര്‍ഗത്തില്‍ കൂടി ചിലവോഴിക്കാന്‍ ആഗ്രഹിക്കുന്നു  

ഇവിടെ ഞാന്‍ എന്നെ കൊണ്ട് കഴിയുന്നതും , എന്റെ പ്രിയ കൂട്ടുകാരില്‍ നിന്നും എനിക്ക്  ലഭിച്ച,   ദീനി  സമ്പന്തമായ കാര്യങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി  ഞാന്‍  ഇവിടെ പോസ്റ്റ്‌  ചെയ്യുന്നു 
 

നമ്മുടെ എല്ലാ  നല്ല പ്രവര്‍ത്തികളും  അള്ളാഹു സ്വീകരിച്ചു  അവന്റെ  സ്വര്‍ഗീയ പൂന്തോപ്പില്‍  നമ്മളെ എല്ലാം  ഒന്നിച്ചു  ചേര്‍ക്കുമാരാകട്ടെ.
ആമീന്‍ .....


ഓരോന്നും  ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കുക . എനിക്കും  കുടുംബത്തിനും  എന്റെ  ഗുരുക്കന്മാര്‍ക്കും  എല്ലാം വേണ്ടി  പ്രാര്‍ത്ഥിക്കണം  എന്ന ദുആ    വസിയതോടെ ...

==================================================================

download
Muslim girls names 


download 
Qur'an


download
നിസ്കാരത്തിനു ശേഷമുള്ള ദുആകള്‍


download
മയ്യിത്ത്‌ പരിപാലനം 


download 
ഹദ്ദാദ്‌ രാതീബ്


download 
സുന്നത്ത്  നിസ്കാരങ്ങളും ദുആകളും 


download
ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഉള്ള ദുആകള്‍ 


download
സൂറത്ത് യാസീന്‍ 


download
 
download

 
download