പുതിയ പേജുകള്‍.

2013, ഏപ്രിൽ 5, വെള്ളിയാഴ്‌ച

download software..

ഇന്റർനെറ്റിൽനിന്നും വീഡിയോസ്  ഡൌൻലോഡ്
ചെയ്യാൻ ഇപ്പോൾ ധാരാളം ഡൌൻലോഡിംഗ് സോഫ്റ്റ്‌വയെർസ്
ലഭ്യമാണ്.എൻറെ സിസ്റ്റെത്തിൽ ഇപ്പോൾ രണ്ടെണ്ണം
നിലവിൽ ഒരുകേടുപാടുംകൂടാതെ വർക്ക് ചെയ്യുന്നുമുണ്ട്.
എന്നാലും അതിലും ഫാസ്റ്റ് ആയിട്ടുള്ള, ഈസിആയിട്ടുള്ള
നല്ല വല്ലതുംഉണ്ടോ എന്ന്പിന്നെയും ഇരുന്നു ഒന്ന് തപ്പി
നോക്കി. അപ്പൊ കിട്ടിയതാഈ ഒരു തകർപ്പൻ സോഫ്റ്റ്‌വെയർ.

   എനിക്ക് കുറച്ചുകൂടി ഈസി ആയി തൊന്നുന്നു.. ഇനി
നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കു .. അതിനായി
ഇതാ ഇവിടെ ക്ലിക്കുക.
എന്നിട്ട് ഫോട്ടോയിൽ അടയാളപ്പെടുത്തിയപോലെ  freedownload.clikkuka.
ഡൌണ്‍ലോഡ്ആയാൽ താഴെ കാണുന്നപോലെ നിങ്ങൾക്ക്
വീഡിയോസ് ഓണ്‍ ചെയ്യുമ്പോൾ സുഖമായി ഡൌണ്‍ലോഡ്
ചെയ്യാം ..
 
ഇഷ്ടപ്പെട്ടാൽ ഒരു കമെന്റ്... അത് മറക്കല്ലേ.. 

6 അഭിപ്രായങ്ങൾ:

  1. മറുപടികൾ
    1. വൈറസ്‌ഒന്നും വരില്ലമുത്തേ...
      ഇനി വൈറസ്‌വരാന്‍ വിജാരിച്ചാല്‍പിന്നെ ആര്‍ക്കും തടുക്കാനുമാകില്ല..ഹിഹി..

      ഇല്ലാതാക്കൂ