പുതിയ പേജുകള്‍.

2013 ജൂലൈ 24, ബുധനാഴ്‌ച

FACEBOOK NOTIFICATION CHANGE

ഈയിടെയായി എന്നോട് രണ്ടുമൂന്ന്പേരായി ചോദിക്കുന്നു
ഫൈസ്ബുക് നോട്ടിഫിക്കേഷൻ ഇടത്തെഭാഗത്തുനിന്നും
വലത്തേഭാഗത്തേക്ക്‌ മാറിയിരിക്കുന്നു.
അതുകാരണംവലിയ ബുദ്ധിമുട്ട്അനുഭവപ്പെടുന്നുഎന്ന്.
അത് പഴയഭാഗത്തേക്ക്തന്നെ ആക്കാൻ വല്ല മാർഗവും
ഉണ്ടോ?എന്ന്..
നിങ്ങളിൽപലർക്കുംഅറിയാമായിരിക്കും..
അറിയാത്തവർക്കായി ഞാൻ പങ്കുവെക്കുന്നു.


ഫൈസ്ബുക്ക് ഹോം പേജ്..
scroll down
താഴെ ഫോട്ടോയിൽ കാണുന്ന english[us]ഇൽ ക്ലിക്കുക




2013 ജൂലൈ 19, വെള്ളിയാഴ്‌ച

INTERNET DOWNLOADMANAGER FREE DOWNLOAD

ഇന്നിപ്പോൾ ഡൌണ്‍ലോഡിങ്ങിനായി അനവധി സോഫ്റ്റ്‌വെയറുകൾ
നമുക്ക് ലഭ്യമാണ്.
                                                
അതിൽപെട്ട ഒന്നാണ് INTERNET DOWNLOADMANAGER.
നിങ്ങളിൽപലരും ഇത് യൂസ് ചെയ്യുന്നുമുണ്ടാകും.
മറ്റേതു സോഫ്റ്റ്‌വെയറിനെക്കാളും ഇരട്ടിയിലുമധികം സ്പീഡ് ആണ്
INTERNET DOWNLOADMANAGER നു ലഭിക്കുന്നത് എന്നത് തന്നെയാണ്
ഇതിൻറെ പ്രത്യാകതയും.
അതുകൊണ്ടായിരിക്കാം ഈ സോഫ്റ്റ്വെയർ നമുക്ക് നെറ്റിൽ FREEVERTION
ലഭ്യമല്ല എന്നുള്ളതാണ്.ഒരു മാസത്തെ ട്രയൽ മാത്രമേ ലഭ്യമുള്ളൂ.
പിന്നെ അതിന്റെ REG;KEY യും SERIAL NUMBERഉം മറ്റുമൊക്കെ ചോദിക്കും.
                                             ...ദാ ഇതുപോലെ..
                              

2013 ജൂൺ 21, വെള്ളിയാഴ്‌ച

GOM VIDEO PLAYER ഡൌണ്‍ലോഡ് ചെയ്യാൻ

തരക്കേടില്ലാത്ത ഒരു വീഡിയോ പ്ലെയര്‍ ആണ് GOM VIDEO PLAYER.ഒട്ടു മിക്ക ഫോര്‍മാറ്റുകളിലുമുള്ള  വീഡിയോകളും  ഇതുപയോഗിച്ച് നമുക്ക് കാണാം.

2013 ഏപ്രിൽ 5, വെള്ളിയാഴ്‌ച

download software..

ഇന്റർനെറ്റിൽനിന്നും വീഡിയോസ്  ഡൌൻലോഡ്
ചെയ്യാൻ ഇപ്പോൾ ധാരാളം ഡൌൻലോഡിംഗ് സോഫ്റ്റ്‌വയെർസ്
ലഭ്യമാണ്.എൻറെ സിസ്റ്റെത്തിൽ ഇപ്പോൾ രണ്ടെണ്ണം
നിലവിൽ ഒരുകേടുപാടുംകൂടാതെ വർക്ക് ചെയ്യുന്നുമുണ്ട്.
എന്നാലും അതിലും ഫാസ്റ്റ് ആയിട്ടുള്ള, ഈസിആയിട്ടുള്ള
നല്ല വല്ലതുംഉണ്ടോ എന്ന്പിന്നെയും ഇരുന്നു ഒന്ന് തപ്പി
നോക്കി. അപ്പൊ കിട്ടിയതാഈ ഒരു തകർപ്പൻ സോഫ്റ്റ്‌വെയർ.

2013 ജനുവരി 5, ശനിയാഴ്‌ച

malayalam tv channels all in one..

മലയാളം ടീവി  ചാനലുകളും പ്രമുഘ ദിനപ്പത്രങ്ങളും ഒരു കുടക്കീഴില്‍...
...................................................വേണോ?............................................................................
then click here.......
...............................

2012 ഒക്‌ടോബർ 17, ബുധനാഴ്‌ച

NEWS@NOON..

വൈലോപ്പിള്ളിയുടെ മാമ്പഴം എന്ന കവിത വായിച്ചിട്ട്
ഒരുപാട് അമ്മമാര്‍ കരഞ്ഞിട്ടുണ്ട്.
പക്ഷെ അതിനു ശേഷവും അമ്മമാര്‍ കുട്ടികളെ
തല്ലിയിട്ടുണ്ട്.കള്ളന്‍ എന്നും വിളിച്ചിട്ടുണ്ട്.പക്ഷെ
അമേരിക്കയില്‍ നടന്ന ഒരു സംഭവം കേട്ടാല്‍ പിന്നെ
ആരും കുട്ടികളെ തല്ലില്ല.ചുരുങ്ങിയത് അമേരിക്കയിലെ
അമ്മമാരെങ്കിലും.സംഭവം ഇങ്ങനെയാണ്.....

2012 ഒക്‌ടോബർ 9, ചൊവ്വാഴ്ച

photoshop malayalamtype

ഇന്നലെഞാന്‍ നാട്ടിലേക്ക് ഒന്ന് വിളിക്കാന്‍വേണ്ടി എന്റെ മൊബൈലില്‍
NIMBUZZഓണ്‍ ആക്കിയതെയുള്ള്ു..അപ്പോളതാ G TALK.വഴി എനിക്ക്
എന്റെ ഉറ്റ സുഹൃത്ത് സൗദിയില്‍ നിന്നും വിളിക്കുന്നു..
ഹലോ...നിന്നെ കിട്ടിയത് നന്നായി..എനിക്ക് ഒരു സംശയം ഉണ്ട്..അത് ചോദിക്കാനാണ്എന്ന്.
ഞാന്‍ ചോദിച്ചു എന്താ പ്രശ്നം?ആദ്യം ഒന്ന് ഭയന്നു..പഹയന്‍ നാട്ടില്‍
വീട്പണി ഒക്കെ നടക്കുന്നുണ്ട്.ഇനി സാമ്പത്തികമായി വല്ലതും ചോദിക്കാനാണോ?എന്റെ കയ്യിലാണെങ്കില്‍ ഒന്നും ഇല്ലാത്ത
സമയവുമാണല്ലോ?അത് എല്ലാര്ക്കും അറിയുന്നതുമാണല്ലോ?ഹിഹി..
ചോദിച്ചുവന്നു നോക്കുമ്പോള്‍ സംഗതി മറ്റൊന്നുമല്ല...

2012 സെപ്റ്റംബർ 26, ബുധനാഴ്‌ച

ആദ്യരാത്രി..

ആകെ ക്ഷീണിച്ചിരിക്കുന്നു ……
രണ്ട് ദിവസമായിട്ടുള്ള ഓട്ടമാണ്. ഇപ്പഴാണ് ഒരു സ്ഥലത്ത് ഇരിക്കുന്നത്. ഉറക്കമാണെങ്കില്‍ ഇങ്ങെത്തിക്കഴിഞ്ഞു. ഈ പെണ്ണിനെയാണെങ്കില്‍ കാണുന്നുമില്ല. സമയം 12 കഴിഞ്ഞു. ആദ്യരാത്രിയാണെന്ന ബോധം ആ പോത്തിനില്ലല്ലോ.